Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

May 31, 2022

May 31, 2022

ദുബായ്: മുന്‍ കെ.പി.സി.സി അംഗവും കൊടുങ്ങല്ലൂര്‍ ബ്ലോക്ക്‌ പ്രസിഡന്‍റുമായിരുന്ന ടി.കെ. സീതിയുടെ മകന്‍ മേത്തല താണിപീടികയില്‍ ജമാല്‍ ഷാര്‍ജയില്‍ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.റിയാദ് ഒ.ഐ.സി.സി തൃശൂര്‍ ജില്ല കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്‍റായിരുന്നു.

20 വര്‍ഷത്തോളം സൗദിയിലെ റിയാദില്‍ പ്രവാസി ആയിരുന്ന ജമാല്‍ തൃശൂര്‍ ജില്ല കൂട്ടായ്മയുടെ ആദ്യ പ്രസിഡന്‍റാണ്. മാതാവ്: പുതിയകാവ് ചക്കിങ്ങ പീടികയില്‍ ഐഷാബി. ഭാര്യ: ബനാസി. മക്കള്‍: നിമിത ജമാല്‍, ബഷീര്‍ ജമാല്‍. മരുമക്കള്‍ നജത്തുള്ള, സോന ബഷീര്‍. മൃതദേഹംനാട്ടിലെത്തിച്ച്‌ ഖബറടക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News