Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കോഴിക്കോട് സ്വദേശി അബ്ബാസിന്റെ മൃതദേഹം ഖബറടക്കി

June 25, 2021

June 25, 2021

റിയാദ്:ദശാബ്ദത്തോളമായി റിയാദിലെ സ്റ്റീല്‍ സ്‌റ്റോര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി.
ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചുകണ്ടത്തില്‍ അബ്ബാസിന്റെ (58) മൃതദേഹമാണ് സംസ്‌കരിച്ചത്. റാബിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ബാസ്   വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരിച്ചത്. അല്‍ഹൈര്‍ റോഡിലെ മന്‍സൂറിയ ഖബറിസ്ഥാനിലാണ് ഖബറടക്കിയത്.ഭാര്യയും ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും ഉണ്ട്.

 


Latest Related News