Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തലശേരി കോടിയേരി സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു 

December 04, 2020

December 04, 2020

തലശ്ശേരി : അബുദാബിയില്‍ വാഹനാപകടത്തില്‍ കോടിയേരി മൂളിയില്‍നട സായി നിവാസില്‍ എം.കെ.ഷമിത്ത് (44) മരിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ജോലി സ്ഥലത്തു നിന്നു താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. എം.കെ.ലക്ഷ്മണന്റെയും യമുനയുടെയും മകനാണ്.

ഭാര്യ: പ്രതിഭ. മക്കള്‍: കാമിയ, ടാനിയ. സഹോദരങ്ങള്‍: സിന്ധു (എല്‍ഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, തലശേരി), ഷിജിത്ത് (അബുദാബി).

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News