Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഇന്ന് ദുബായില്‍ നിന്നുള്ള ചില വിമാനങ്ങള്‍ വൈകും

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: ഇന്ന് ദുബായില്‍ നിന്ന് പുറപ്പെടുന്ന ചില വിമാനങ്ങള്‍ അരമണിക്കൂറിലേറെ വൈകാന്‍ സാധ്യതയുണ്ടെന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നറിയിപ്പ്.

ദുബായ് വിമാനത്താവളം ടെര്‍മിനല്‍ ഒന്നിലെ ചെക്ക് ഇന്‍ സംവിധാനത്തിലുണ്ടായ ചില സാങ്കേതിക തകരാറ് മൂലമാണ് വിമാനങ്ങള്‍ വൈകുക. തകരാര്‍ പരിഹരിച്ചെങ്കിലും വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
​​​​​​​https://chat.whatsapp.com/BA70KEJMeBmGW92ahNcBva 


Latest Related News