Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ വാഹനാപകടം,ആറു പേർ മരിച്ചു 

September 14, 2019

September 14, 2019

സ്കത്ത് : ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു വിദേശികളും മൂന്നും സ്വദേശികളും ഉൾപെടെ ആറു പേർ മരിച്ചു.വെള്ളിയാഴ്ച അർധരാത്രയോടെയാണ് അപകടമുണ്ടായത്. 

സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വിദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിലെ രണ്ടു കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.സൊഹാർ തുറമുഖത്തെയും ഫ്രീസോൺ കമ്പനിയിലെയും ജീവനക്കാരാണ് അപകടത്തിൽ മരിച്ചതെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു.എന്നാൽ മരിച്ച വിദേശികൾ ഏതു രാജ്യക്കാരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.


Latest Related News