Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിലെ ഷെയ്ഖ് സായിദ് പള്ളി നാളെ മുതൽ അടച്ചിടും 

March 14, 2020

March 14, 2020

അബുദാബി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് അബുദാബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് പള്ളി നാളെ മുതൽ അടച്ചിടും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളിയിൽ നിസ്കരിക്കാനെത്തുന്ന വിശ്വാസികൾക്കും സന്ദർശകർക്കും വിലക്ക് ഏർപ്പെടുത്തും.

വൈറസ് വ്യാപനം തടയുന്നതിനായി അബുദാബിയിലെ പൊതുപാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.അതേസമയം,യു.എ.ഇയിൽ ഇന്ന് ഉച്ചവരെ പുതിയ വൈറസ് ബാധകളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News