Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലെ സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റ് ഇനി സ്വദേശികള്‍ക്ക് സ്വന്തം

June 23, 2021

June 23, 2021

മസ്‌കത്ത്: ഒമാനിലെ സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. മസ്‌കത്ത് നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. പ്രവാസി  ജീവനക്കാര്‍ക്കാരെ ഒഴിവാക്കി, സ്വദേശികള്‍ക്ക് പരിശീലനം നല്‍കികൊണ്ട് ഇതിനായുള്ള നടപടികളില്‍ പുരോഗമിച്ചുവരികയാണ്. അടുത്ത ജനുവരി 1  മുതലായിരിക്കും സീബ് സൂക്കിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്വദേശികളില്‍ മാത്രം പരിമിതപ്പെടുത്തുന്ന നടപടി പ്രാബല്യത്തില്‍ വരുന്നത്.

 

 


Latest Related News