Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മികവുള്ള പ്രൊഫഷനലാണോ ?, പൗരത്വം തരാൻ സൗദി തയ്യാർ

November 13, 2021

November 13, 2021

റിയാദ് : വിവിധമേഖലകളിൽ കഴിവുതെളിയിച്ച പ്രഗത്ഭരായ വിദേശികൾക്ക് പൗരത്വം നൽകാനുള്ള നീക്കവുമായി സൗദി. ഭരണാധികാരി ഇതിനുള്ള അനുമതി നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷൻ 2030 യുടെ ഭാഗമായി മികച്ച പ്രൊഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് ഇതിലൂടെ പദ്ധതിയിടുന്നത്. 


ആരോഗ്യം, നിയമം, സാങ്കേതികവിദ്യ, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രൊഫഷനലുകൾക്കാണ് പൗരത്വം ലഭിക്കുക. സംസ്‌കാരിക, കായിക രംഗത്ത് മികവ് തെളിയിച്ചവർക്കും അവസരമുണ്ട്. സൗദിയുടെ പുരോഗതിയിലേക്ക് സംഭാവന ചെയ്യുന്ന വിദേശികൾക്ക് പ്രീമിയം ഇഖാമ നൽകുന്ന പദ്ധതി ആരംഭിച്ചതിന് പിന്നാലെയാണ് പൗരത്വം നൽകാനുള്ള തീരുമാനവും വന്നത്. രാജ്യത്തിന്റെ വിദേശനിക്ഷേപത്തിൽ ഇതോടെ കുതിച്ചുചാട്ടമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്


Latest Related News