July 20, 2020
ഖമീസ് മുശൈത്ത്: എറണാകുളം പെരുമ്പാവൂർ കാട്ടാകുഴിപ്പടി മുഹമ്മദിന്റെ മകന്‍ ഓലിക്കല്‍ വീട്ടില്‍ ഷാജി(52) ഹൃദയാഘാതം മൂലം ഖമീസ്മുശൈത്ത് ജനറല്‍ ആശുപത്രിയിൽ മരണപ്പെട്ടു. മൂന്നര വര്‍ഷം മുമ്പാണ് സൗദിയിൽ എത്തിയത്. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് ഷാ. ഇബ്‌റാഹിം ബാദുഷാ. ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു
ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ...
സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ...
സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറ...
സൗദിയിലെ റസ്റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്...
ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥല...