Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ടാക്സികളിൽ പുകവലി വേണ്ടെന്ന് സൗദി അറേബ്യ

March 15, 2019

March 15, 2019

ദമാം : ടാക്സി കാറുകള്‍ക്കകത്ത് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പുകവലിക്കുന്നതിന് വിലക്കുള്ളതായി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ടാക്സി വാഹനത്തിനകത്ത് ഡ്രൈവര്‍മാര്‍ പുകവലിക്കുന്നത് പൊതുഗതാഗത അതോറിറ്റി നിയമം പാടെ വിലക്കുന്നു.

ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. ടാക്സി നിയമാവലിയിലെ പതിമൂന്നാം വകുപ്പ് അനുസരിച്ച്‌ ടാക്സി കാറുകളില്‍ യാത്രക്കാര്‍ പുകവലിക്കുന്നതിനും വിലക്കുണ്ടെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.


Latest Related News