Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സഊദിയില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് അംഗീകാരം

June 23, 2021

June 23, 2021

ദമാം: സഊദിയില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് അനുവാദം. രാജ്യത്ത്  രണ്ടു ഡിജിറ്റല്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനാണ് മന്ത്രിസഭ ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. എസ്.ടി.സി ബാങ്ക്, സഊദി ഡിജിറ്റല്‍ ബാങ്ക് എന്നിവക്കാണ് അനുവാദം നല്‍കിയത്. സഊദി ഡിജിറ്റല്‍ പേമന്റ് കമ്പനിയാണ് എസ്.ടി.സി ബാങ്ക് സ്ഥാപിക്കുന്നത്. അബ്ദുറഹിമാന്‍ ബിന്‍ സഅദ് അല്‍റാശിദ് ആന്റ് ്‌സണ്‍സ് കമ്പനി നേതൃത്വത്തില്‍ ഏതാനും കമ്പനികള്‍ ചേര്‍ന്നാണ് സഊദി ഡിജി
റ്റല്‍ ബാങ്ക് സ്ഥാപിക്കുന്നത്. സഊദി വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ പദ്ധതികളെന്ന് മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ പറഞ്ഞു.  

 


Latest Related News