Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കോവിഡ് കാരണം റദ്ദാക്കിയ ആഭ്യന്തര വിമാനടിക്കറ്റ് ഉടമകൾക്ക് പണം തിരികെ നൽകുമെന്ന് സൗദി

October 15, 2021

October 15, 2021

റിയാദ്- കോവിഡ് കാരണം ആഭ്യന്തര വിമാന യാത്ര റദ്ദായവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുന്നതിൽ തീരുമാനമായി.  ഇത് സംബന്ധിച്ച് സിവിൽ  ഏവിയേഷൻ സൗദിയിലെ വിമാനകമ്പനികൾക്ക്  നിർദേശങ്ങൾ നൽകി. ടിക്കറ്റ് കാൻസൽ ചെയ്തവർക്ക് പണം തിരികെ നൽകണം. വ്യവസ്ഥകൾ ബാധകമായിരിക്കും. എക്‌സ്‌ചേഞ്ച് കൂപ്പൺ ലഭിച്ചവർക്ക് പണം തിരികെ നൽകുകയോ വീണ്ടും ഉപയോഗിക്കാൻ അവസരം നൽകുകയോ വേണം. അധിക ചാർജ് ഈടാക്കാൻ പാടില്ലെങ്കിലും 
വിമാനയാത്ര പുനഃക്രമീകരിക്കുകയാണെങ്കിൽ യാത്രക്കാരിൽ നിന്നും നിശ്ചിത റൂട്ടിന്റെ അധിക ചാർജ് ഈടാക്കാം.


Latest Related News