Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ അടുത്ത ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് അറിയിപ്പ്

August 22, 2019

August 22, 2019

മസ്കത്ത്: ഒമാനിലെ വിവിധ മേഖകളില്‍ അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. സിവില്‍ ഏവിയേഷന്‍ പൊതുവിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

 

ദാഖിലിയ്യ, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും,ബുറൈമി, ഇബ്രി, നിസ്‌വ പ്രദേശങ്ങളിലാകും ശക്തമായ മഴയുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുകയെന്നും അധികൃതര്‍ അറിയിച്ചു.


Latest Related News