Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയില്‍ മഴയും പൊടിക്കാറ്റും; വാഹനയാത്രികര്‍ ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം

August 23, 2019

August 23, 2019

അബുദാബി : ദുബായിലും യുഎഇയുടെ വിവിധയിടങ്ങളിലും ശക്തമായ മഴയും പൊടിക്കാറ്റും. വെള്ളിയാഴ്ചയോടെയാണ് ദുബായില്‍ ശക്തമായ മഴക്കൊപ്പം പൊടിക്കാറ്റും ഉണ്ടായത്. ഇതേ തുടര്‍ന്ന് ദുബായ് പൊലീസ് വാഹനയാത്രക്കാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റങ്ങളില്‍ സുരക്ഷിതരായി യാത്ര ചെയ്യണമെന്നും ദുബായ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.


Latest Related News