Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
നാട്ടില്‍ നിര്യാതനായി

July 06, 2021

July 06, 2021

ഫുജൈറ:ഫുജൈറയിലെ പ്രവാസിയായ മലപ്പുറം ഒതുക്കുങ്ങല്‍ കുരുണിയാപറമ്പ് സ്വദേശി അബ്ദുല്‍ കരീം (മേലോട്ടില്‍ ബാവ) നാട്ടില്‍ നിര്യാതനായി. വളരെകാലമായി ഫുജൈറയിലെ ഗ്രീന്‍വാലി കഫ്റ്റീരിയയില്‍ ജോലിചെയ്യുകയായിരുന്നു. അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാനിക്കെയാണ് മരണം. ഭാര്യ: ഹൈറുന്നീസ. മക്കള്‍: യാസിന്‍ (ഫുജൈറ), ജസീല്‍ഖാന്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥി ചെന്നൈ), സഹീര്‍ ഖാന്‍, ഫര്‍സിന്‍, സമീര്‍ ഖാന്‍.

 


Latest Related News