Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
സന്ദർശക വിസയിലെത്തിയ പൊന്നാനി സ്വദേശി അജ്മാനിൽ നിര്യാതനായി

October 08, 2021

October 08, 2021

അജ്‌മാൻ: സന്ദർശകവിസയിൽ യുഎഇയിൽ എത്തിയ പൊന്നാനി സ്വദേശി നിര്യാതനായി.. മാറഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡ് പുറങ് വെസ്റ്റ്‌ സ്വദേശി വിനീഷ് (37) ആണ് അന്തരിച്ചത്. നാല് മാസങ്ങൾക്ക് മുൻപ് യുഎഇയിൽ എത്തിയ വിനീഷ് അസുഖബാധിതനായതിനാൽ അജ്മാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പരേതരായ കല്ലേപറമ്പിൽ വേലായുധന്‍–കൗസല്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രതീഷ് മണി (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ), ദിനേശ് (സൗദി), ദിവ്യ. അജ്മാനിൽ ജോലി ചെയ്യുന്ന മനോജ്‌ സഹോദരി ഭർത്താവാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.  


Latest Related News