Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പെന്‍റാ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ശ്യാം നായർ നിര്യാതനായി 

December 28, 2020

December 28, 2020

ദുബായ് : ഗൾഫിലെ പെന്‍റാ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ശ്യാം നായർ(71) ദുബായിൽ  അന്തരിച്ചു. തിരുവനന്തപുരം തക്കല സ്വദേശിയാണ്. സംസ്കാരം നാളെ ഉച്ചക്ക് ജബൽഅലി ശ്‌മശാനത്തിൽ നടക്കും.

ഇന്ത്യ, യു.എ.ഇ, ഒമാൻ, കുവൈത്ത്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പെന്റാ ഗ്ലോബൽ. 40 വർഷമായി ഗൾഫിലുള്ള ശ്യാം നായർ 2006ലാണ് സ്ഥാപനം ആരംഭിച്ചത്. ഭാര്യ: ശശികുമാരി നായർ. മക്കൾ: സുജയ്നായർ, സുഷ (യു.കെ).

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News