Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ പ്രവാസിയായിരുന്ന പയ്യോളി തുറയൂർ സ്വദേശി നാട്ടിൽ നിര്യാതനായി 

August 26, 2020

August 26, 2020

കോഴിക്കോട് : ദുബായിൽ പ്രവാസിയായിരുന്ന പയ്യോളി അങ്ങാടി തുറയൂർ സ്വദേശി സ്രാമ്പിക്കുനി താഹ(61) നാട്ടിൽ നിര്യാതനായി.ദുബായിലെ എവിസ് റെന്റ് -എ കാറിൽ ജീവനക്കായിരുന്നു. ഏതാനും വർഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. അസുഖത്തെ തുടർന്ന് ചിൽകിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിലായിരുന്നു അന്ത്യം.

സുഹ്റയാണ് ഭാര്യ.അ മീൻ,സുഹൈൽ (ഖത്തർ)അഫറു എന്നിവർ മക്കളാണ്.ഖത്തറിലുള്ള അബ്ദുൽ റഹ്‌മാൻ ഉൾപെടെ അഞ്ച് സഹോദരങ്ങളുണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.    


Latest Related News