Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ കാറപകടത്തിൽ സ്വദേശി പൗരൻ മരിച്ചു 

December 02, 2019

December 02, 2019

അബുദാബി : അബുദാബിയിലെ ബനിയാസ് പാലത്തിന് സമീപമുണ്ടായ കാർ അപകടത്തിൽ സ്വദേശി പൗരൻ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. അബുദാബി പോലീസ് ഇൻസ്റ്റഗ്രാം വഴിയാണ് ഇക്കാര്യം അറിയിച്ചത്.പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാതിയാണ് അപകടമുണ്ടായത്.

റോഡിൽ നിന്നും തെന്നിമാറിയ ലാൻഡ്ക്രൂയിസർ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച ശേഷം പാലത്തിന് അരികികിലുള്ള മതിലിൽ ഇടിക്കുകയായിരുന്നു.

പെട്ടെന്ന് വരികൾ മാറുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്നും കൃത്യമായി അകലം നിലനിർത്തി ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു.


Latest Related News