Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രശ്‌നപരിഹാരത്തിന് ശ്രമം;ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ

July 28, 2019

July 28, 2019

ടെഹ്‌റാൻ: ഇറാനുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമം ഒമാൻ ഊർജിതമാക്കി. മേഖലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘർഷം ഏതുവിധേനയും പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഒമാൻ വിഷയത്തിൽ ഇടപെടുന്നത്.ഇതിന്റെ ഭാഗമായി ഇറാനുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി കഴിഞ്ഞ ദിവസം ഇറാനിലെത്തി. 
ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫുമായും ഇറാൻ റിപ്പബ്ലിക് അധികൃതരുമായും യൂസുഫ് ബിൻ അലവി ചർച്ചകൾ നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അടുത്തിടെ മേഖലയിലുണ്ടായ സംഘർഷങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.


Latest Related News