Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാൻ ദേശീയ ദിനാഘോഷം : ലോഗോ പുറത്തിറക്കി

November 02, 2021

November 02, 2021

ഒമാൻ : കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം ആഘോഷിക്കാൻ കഴിയാതെ പോയ ദേശീയദിനം ഇക്കുറി വർണ്ണാഭമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ. നവംബർ 18 ന് 51 ആം ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പരിപാടിയുടെ ലോഗോ പ്രകാശനം നിർവഹിക്കപ്പെട്ടു. ഇൻഫോർമേഷൻ മന്ത്രാലയമാണ് ലോഗോ പുറത്തിറക്കിയത്. ജനങ്ങളുടെ സഹായത്തോടെ ഒമാൻ പുരോഗതിയിലേക്ക് മുന്നേറുന്നു എന്നതാണ് ലോഗോയുടെ ആശയമെന്ന് മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.


Latest Related News