Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഇന്നു മുതൽ മദ്യത്തിനും അനുബന്ധ ഉൽപന്നങ്ങൾക്കും വില ഇരട്ടിയാകും 

July 01, 2020

July 01, 2020

മസ്കത്ത് :  ഒമാനിൽ ഇന്ന് മുതൽ മദ്യത്തിനും ആൽകഹോൾ അടങ്ങിയ ഉല്പന്നങ്ങൾക്കും 100 ശതമാനം നികുതി ഏർപ്പെടുത്തും. ഇതേ തുടർന്ന് ഇവയുടെ വിലയിൽ വലിയ രീതിയിലുള്ള വർദ്ധനവുണ്ടാകും. ഒക്ടോബർ മാസം മുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്നും ടാക്സ് അതോറിറ്റിസ് ചെയർമാൻ സുൽത്താൻ അൽ ഹബ്സി അറിയിച്ചിട്ടുണ്ട്.

കാനുകളിലുള്ള ജ്യുസുകൾ, പഴച്ചറുകൾ, സ്പോർട്സ് ഡ്രിങ്കുകൾ, കഫീൻ ഡ്രിങ്കുകൾ തുടങ്ങിയവയ്‌ക്കാണ് നികുതി വർദ്ധനവ് ബാധകമാവുക. അതേ സമയം 100 ശതമാനം പ്രകൃതിദത്തമായ പഴ ജ്യുസുകൾക്കും, 75 ശതമാനത്തിലധികം പാലോ, ലബനോ അടങ്ങിയ ഉല്പന്നങ്ങൾക്കും നികുതി വർദ്ധനവ് ബാധകമായിരിക്കില്ല.  
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News