Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു 

August 15, 2020

August 15, 2020

മസ്കത്ത്: ഒമാനിൽ  കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി മനോജ് ആണ് വ്യാഴാഴ്ച രാത്രി റോയല്‍ ആശുപത്രിയില്‍ മരണപ്പെട്ടത്. ഏതാനും ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.

തിരുവല്ല സ്വദേശിനി ലൗലിയാണ് ഭാര്യ. ഒരു മകളുണ്ട്. കുടുംബം ഒമാനിലാണ്. മൃതദേഹം സുഹാറില്‍ സംസ്കരിക്കും. കോവിഡ് ബാധിച്ച്‌ ഒമാനില്‍ മരിക്കുന്ന 23മത്തെ മലയാളിയാണ് മനോജ്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽലഭിക്കാൻ ഈ ലിങ്കിൽ ചേരുക.


Latest Related News