September 13, 2019
മസ്കത്ത്: മസ്കത്തിലെ വിലായത്തില്‍ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു.ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു.വീടിനുള്ളില്‍ കുടുങ്ങിയ മറ്റ് നാലുപേരെ രക്ഷിച്ചതായും അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ വിശദ വിവരങ്ങളോ മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നതടക്കമുള്ള വിവരങ്ങളും ലഭ്യമല്ല.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘ...
ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട...
ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്...
ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ ...
ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം...
ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച...