Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ ഡ്രൈവിങ് ലൈസൻസുകൾ ഓൺലൈനായി പുതുക്കാം

July 08, 2020

July 08, 2020

മസ്കത്ത് : ഒമാനിൽ ജൂലൈ 12 മുതൽ ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈൻ ആയി പുതുക്കാൻ സൗകര്യം ഒരുക്കിയതായി  റോയൽ ഒമാൻ പോലീസ് അറിയിച്ചു. പോലീസ് വെബ്സൈറ്റ് വഴിയോ, സ്മാർട്ട് ഫോണുകളിലെ പോലീസ് ആപ്ലിക്കേഷൻ വഴിയോ ഇതിനായുള്ള അപേക്ഷ നൽകാവുന്നതാണ്. ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സർവീസ് (PKI), ഇലക്ട്രോണിക് ഐ എക്‌സാമിനേഷൻ എന്നിവ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പൂർത്തിയാക്കാനാവും.തുടർന്ന് സമീപത്തെ പോലീസ് സർവീസ് സെന്ററുകളിൽ നിന്നും പുതുക്കിയ ഡ്രൈവിങ് ലൈസൻസ് കൈപ്പറ്റാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News