March 25, 2022
മസ്കത്ത് : രാജ്യത്തേക്ക് സമുദ്രത്തിലൂടെ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 60 കിലോ മോർഫിൻ, 21 കിലോ ക്രിസ്റ്റൽ ഡ്രഗ് എന്നിവയാണ് പിടിച്ചെടുത്തത്. വടക്കൻ അൽ ബാത്തിന പോലീസിന്റെ സഹകരണത്തോടെയാണ് കോസ്റ്റ് ഗാർഡ് ഓപ്പറേഷൻ നടത്തിയതെന്നും ഒമാൻ റോയൽ പോലീസ് ട്വിറ്റർ കുറിപ്പിലൂടെ അറിയിച്ചു.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘ...
ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട...
ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്...
ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ ...
ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം...
ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച...