Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഷാഹീൻ ചുഴലിക്കാറ്റ് : ഒമാനിൽ വിമാനസർവീസ് നേരത്തെ ആരംഭിക്കും

October 03, 2021

October 03, 2021

 


മസ്കറ്റ് : ഷാഹീൻ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് സർവീസുകൾ നേരത്തെ ആരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. 

ഒക്ടോബർ മൂന്നിന് പുറപ്പെടേണ്ട കൊച്ചി, തിരുവനന്തപുരം സർവീസ് അടക്കം എല്ലാ സർവീസുകളും പുലർച്ചെ ഒരുമണിക്ക് മുൻപ് തന്നെ പുറപ്പെടും. പത്ത് സർവീസുകളുടെ സമയക്രമമാണ് പുനഃക്രമീകരിച്ചത്. ഇവയിൽ ആറെണ്ണം ഇന്ത്യയിലേക്കുള്ളവയാണ്.


Latest Related News