Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
കോഴിക്കോടിന് പുതിയ കലക്ടര്‍

July 08, 2021

July 08, 2021

കോഴിക്കോട്: കോഴിക്കോട് ജില്ലക്ക് ഇനി പുതിയ കലക്ടര്‍. 2013 ഐ.എ.എസ് ബാച്ചിലെ നരസിംഹുഗാരി റെഡ്ഢിയാണ്  പുതിയ കലക്ടര്‍. കോട്ടയം അസിസ്റ്റന്റ് കലക്ടറായി ട്രെയിനിങ് പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഇടുക്കി സബ് കലക്ടര്‍ ആയുംതിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയായും സിവില്‍ സപ്ലൈസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മുതല്‍ പത്തനംതിട്ട കലക്ടര്‍ ആണ്.
ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയാണ്.

 


Latest Related News