Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
നാളെ മുഹറം ഒന്ന്, യു.എ.ഇയില്‍ പൊതുഅവധി

August 30, 2019

August 30, 2019

ദുബായ് :യു.എ ഇ യില്‍ ഹിജ്റ പുതുവര്‍ഷാരംഭം നാളെയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി അറിയിച്ചു. മുഹറം ഒന്നായ ശനിയാഴ്ച രാജ്യത്ത് പൊതുഅവധിയായിരിക്കും. മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് നാളെ പുതുവത്സരദിനമായി പ്രഖ്യാപിച്ചത്. നേരത്തേ ഞായാറാഴ്ചയായിരിക്കും പുതുവര്‍ഷപ്പിറവി എന്നാണ് കണക്കാക്കിയിരുന്നത്.
 


Latest Related News