Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് പോലീസിന്റെ മുന്നറിയിപ്പ് : രാത്രി 8 മുതൽ വെളുപ്പിന് 6 വരെ പുറത്തിറങ്ങരുത് 

March 26, 2020

March 26, 2020

ദുബായ് : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വാരാന്ത്യത്തിൽ രാത്രി വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന്  ദുബായ് പോലീസ് ജനങ്ങളോട് നിർദേശിച്ചു.ഇന്ന് രാത്രി എട്ട് മുതൽ നാളെ വെളുപ്പിന് ആറു വരെ ആരും പുറത്തിറങ്ങരുതെന്നാണ് ദുബായ് പോലീസ് മൊബൈൽ ഫോണുകളിലേക്ക് എസ്.എം.എസ് സന്ദേശം അയച്ചത്.

വ്യാഴാഴ്ച രാത്രി മുതൽ നാളെ വെളുപ്പിന് വരെ യു.എ.ഇയിലെ പൊതുഗതാഗത സംവിധാനങ്ങൾ പൂർണമായും അണുവിമുക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി  മെട്രോ,ടാക്‌സികൾ,ബസുകൾ എന്നിവ ഓടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News