Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യൂറോപ്യന്‍ വനിതയുടെ പണം മോഷ്ടിച്ച കേസില്‍ വിചാരണ തുടങ്ങി

June 30, 2021

June 30, 2021

ദുബൈ: യൂറോപ്യന്‍ വനിതയുടെ പണം മോഷ്ടിച്ച സുരക്ഷാ ജീവനക്കാരന്‍ കുടുങ്ങി. പ്രമുഖ ഹോട്ടലില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന ആഫ്രിക്കന്‍ സ്വദേശിയാണ് പിടിയിലായത്. യുവതിയുടെ മുറിയില്‍ കയറി സേഫില്‍ നിന്നും 81,000ദിര്‍ഹം മോഷ്ടിച്ചതാണ് കേസ്. പണം നഷ്ടപ്പെട്ടതായി വനിത പരാതിപ്പെട്ടതോടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. പ്രതി കുറ്റം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നാലെ സമ്മതിച്ചു.കേസില്‍ ദുബൈ ക്രിമിനല്‍കോടതിയില്‍ വിചാരണ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

 

 


Latest Related News