July 12, 2021
July 12, 2021
മസ്കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കൂരച്ചുണ്ട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ (46) ആണ് മരിച്ചത്. റൂവി അല്‍ നഹ്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വഹീദ , മക്കള്‍: മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫൈസാന്‍, അഫ്ല ഫാത്തിമ.