July 09, 2021
July 09, 2021
മസ്‌കത്ത്:കൊല്ലം കൊട്ടാരക്കര, കുന്നിക്കോട് മേലില സ്വദേശി എം. ബേബിക്കുട്ടി (61) ഒമാനിലെ ജര്‍ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു.35 വര്‍ഷത്തോളമായി ഓന്‍ ഓയില്‍ പെട്രോള്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അനിജ. മക്കള്‍: ജബിനി, അബിന്‍.