July 04, 2021
മസ്കറ്റ്: കോഴിക്കോട് സ്വദേശിനി മസ്കറ്റില്‍ നിര്യാതയായി. പൂക്കുന്ന് സ്വദേശി നെടുങ്കണ്ടി പറമ്പില്‍ ലൈല ഖാലിദ് (66) ആണ് നിര്യാതയായത്. ഗാലയില്‍ മകനൊപ്പം താമസിച്ചുവരികയായിരുന്നു. ഭര്‍ത്താവ്: പരേതനായ എസ്.എം. ഖാലിദ്. മകന്: എസ്.എം. ഫെബ്രി(മിഡിലീസ്റ്റ് ഫുജി കിംജ)മരുമകള്‍: നഫ്രീജ. മയ്യിത്ത് അമിറാത്തില്‍ ഖബറടക്കി.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘ...
ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട...
ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്...
ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ ...
ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം...
ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച...