Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഷാർജയിൽ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുള്ള സംഘർഷത്തിനിടെ മലയാളി അടിയേറ്റ് മരിച്ചു 

June 16, 2021

June 16, 2021

ഷാര്‍ജ: താമസ സ്​ഥലത്ത്​ ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍പെട്ട മലയാളി അടിയേറ്റ്​ മരിച്ചു. ഇടുക്കി കരുണാപുരം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയ​െന്‍റ മക​ന്‍ ടി.വി. വിഷ്​ണുവാണ് (29)​ മരിച്ചത്​. ചൊവ്വാഴ്​ച ഉച്ചക്ക്​ ഒന്നിനാണ്​ സംഭവം.

ഷാര്‍ജ അബൂഷഹാലയിലെ താമസ സ്​ഥലത്ത്​ ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വിഷ്​ണു പെട്ടുപോകുകയായിരുന്നു. ഷാര്‍ജയിലെ സലൂണ്‍ ജീവനക്കാരനായ വിഷ്​ണു ഓഫ്​ ദിവസമായതിനാല്‍ ജോലിക്ക്​ പോയിരുന്നില്ല. മൃതദേഹം ഷാര്‍ജ പൊലീസ്​ മോര്‍ച്ചറിയില്‍.


Latest Related News