Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോഴിക്കോട് സ്വദേശി അബുദാബിയിൽ നിര്യാതനായി

October 31, 2021

October 31, 2021

അബൂദബി: കോഴിക്കോട് കുറ്റിച്ചിറ പുതിയ നാളികംവീട്ടില്‍ പരേതനായ ഇ.വി. അഹമ്മദ്‌കോയയുടെ മകന്‍ പി.എന്‍. ഇഫ്ത്വഖാര്‍ (62) അബൂദബിയില്‍ നിര്യാതനായി.

രോഗബാധിതനായി ചികിത്സയിലായിരുന്നു.

അബൂദബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: അയിഷ (അഡ്‌നോക്ക് റിഫൈനിങ്). മക്കള്‍: സുഹാന്‍ അഹമ്മദ് (വിദ്യാര്‍ഥി, യു.എ.ഇ. യൂനിവേഴ്‌സിറ്റി), സുഹൈല്‍ (എ.സി.സി.എ വിദ്യാര്‍ഥി).

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക


Latest Related News