August 10, 2021
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൊല്ലം സ്വദേശിനി ഒമാനില്‍ മരിച്ചു. കുളത്തുപുഴ നെല്ലിമൂട് സ്വദേശിനി റീന (39) ആണ് മരിച്ചത്. ഒരു മാസത്തോളമായി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് സലാഹുദ്ദീന് അല്‍ ഖൂദില്‍ റെസ്റ്ററന്റ് ജീവനക്കാരനാണ്. മക്കള്‍: ഖദീജ (എട്ടാം ക്ലാസ്), അദ്നാന് (അഞ്ചാം ക്ലാസ്).
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘ...
ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട...
ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്...
ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ ...
ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം...
ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച...