Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഷാർജയിൽ മലയാളി ഡോക്ടർ ഹൃദയാഘാതം മൂലം അന്തരിച്ചു

December 27, 2021

December 27, 2021

ഷാർജ : അജ്മാനിൽ മലയാളി ഡോക്ടർ നിര്യാതനായി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എറിയാട്  സ്വദേശിയായ അയ്യാലിൽ ചക്കപഞ്ചലിൽ ഡോ. മുഹമ്മദ്‌ സഗീർ ആണ് മരണമടഞ്ഞത്. 63 വയസായിരുന്നു. ഞായറാഴ്ച രാവിലെയാണ് അന്ത്യം. ഇ.എൻ.ടി സർജനായ സഗീർ, കഴിഞ്ഞ 25 വർഷമായി അജ്മാനിൽ അൽ ശുറൂഖ്‌ എന്ന ക്ലിനിക്ക് നടത്തുകയായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജിലെ മുൻ അധ്യാപകനായിരുന്ന പരേതനായ പ്രൊഫെസർ അബ്ദുൾ മജീദിന്റെയും റാബിയയുടെയും മകനാണ്. ഖബറടക്കം എറിയാട് കടപ്പൂർ പള്ളിയിൽ. 

ഭാര്യ - നസ്രത്ത് ബാനു

മക്കള്‍ - നീഗസ് മുഹമ്മദ് (അജ്‍മാന്‍), ഡോ. നെഹാര്‍ (മംഗളുരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി)

മരുമക്കള്‍ - സമീന (അജ്‍മാന്‍).

സഹോദരങ്ങള്‍ - ഫാത്തിമ (പാലക്കാട്), അഹമ്മദ് (സൗദി അറേബ്യ), സെമീന


Latest Related News