Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി

February 15, 2022

February 15, 2022

അബുദാബി : മലപ്പുറം സ്വദേശി അബുദാബിയിലെ ബനിയാസിൽ അന്തരിച്ചു. മലപ്പുറം ജില്ലയിലെ കുളത്തൂർ കാവിലക്കാട് തോട്ടുങ്ങൽ സ്വദേശിയായ മൊയ്തീൻ മുസ്ലിയാരാണ് മരിച്ചത്. 45 വയസായിരുന്നു. 

ബനിയാസിലെ ഗ്രോസറി കടയിൽ ജീവനക്കാരനായിരുന്ന മൊയ്തീൻ അസുഖം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി ആശുപത്രിയിലായിരുന്നു. പരേതരായ അലവി - ഹവ്വാ ഉമ്മ ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഭാര്യ : ഹൈറുന്നിസ 

മക്കൾ : മുസ്നിഹ, മുബഷിറ, മുഹ്സിന


Latest Related News