Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ട്രാവൽസ് ഉടമയായ മലയാളി ഒമാനിൽ അന്തരിച്ചു

February 26, 2022

February 26, 2022

മസ്കത്ത് : ട്രാവൽസ് മേഖലയിൽ ജീവനക്കാരനായിരുന്ന മലയാളി ഒമാനിൽ നിര്യാതനായി. കോട്ടയം ജില്ലയിലെ കറുകച്ചാൽ രാജനിലയം വീട്ടിൽ എൽ.കെ. രാജീവ്‌ പരമേശ്വരൻ നായരാണ് മസ്കത്തിൽ മരണമടഞ്ഞത്. 60 വയസായിരുന്നു. 

റൂവിയിൽ പ്രവർത്തിക്കുന്ന ഓറിയന്റൽ ട്രാവൽസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു രാജീവ്‌. നേരത്തേ മത്രയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് പിന്നീട് റൂവിയിലേക്ക് മാറ്റുകയായിരുന്നു. 

പിതാവ് : പരമേശ്വരൻ നായർ 

ഭാര്യ : ലത രാജീവ്‌


Latest Related News