Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഹൃദയാഘാതം, നൊച്ചാട് സ്വദേശി ദുബായിൽ മരണപ്പെട്ടു

November 19, 2021

November 19, 2021

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നൊച്ചാട് സ്വദേശിയായ മലാപ്പൊയിൽ മീത്തൽ നിസാർ ദുബായിൽ നിര്യാതനായി. 46കാരനായ നിസാർ, ദുബായ് അൽ മദീന ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. ഭൗതികശരീരം ദുബായ് മൻകൂർ ഹോസ്പിറ്റലിൽ ആണുള്ളത്. നൊച്ചാട് പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് മുൻ വൈസ് പ്രസിഡന്റ് അടിവാരം മൊയ്തിയുടെയും ഖദീജയുടെയും മകനാണ്. നവാസ്, ഷാഹിന എന്നിവർ സഹോദരങ്ങളാണ്. 

മക്കൾ : അൽത്താഫ്, ലാമിയ


Latest Related News