Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ നാട്ടിൽ പോകാൻ വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

March 29, 2022

March 29, 2022

മസ്കത്ത് : തൃശൂർ സ്വദേശിയായ മലയാളി, മസ്കത്തിലെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. വലപ്പാട് പുതിയ വീട്ടിൽ കുഞ്ഞിമോൻ അബ്ദുൾ ഖാദറിന്റെയും ഫാത്തിമയുടെയും മകൻ ഹുസൈനാണ് മരിച്ചത്. 55 വയസായിരുന്നു. 

ഹെയിലിയിൽ എയർ കണ്ടീഷണർ മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന ഹുസൈൻ നാട്ടിലേക്ക് യാത്ര തിരിക്കാനാണ് വിമാനത്താവളത്തിൽ എത്തിയത്. കൊച്ചിക്കുള്ള വിമാനവും കാത്ത് ഇരിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും, പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. 

ഭാര്യ : സെയ്ദ ഭാനു 

മക്കൾ : ഗസല, ആദിൽ


Latest Related News