Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പാലക്കാട്‌ സ്വദേശി അബുദാബിയിൽ അന്തരിച്ചു

March 30, 2022

March 30, 2022

അബുദാബി : പാലക്കാട്‌ ജില്ലയിലെ കോണിക്കഴി സ്വദേശിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു.ഗണപതിയിൽ ശിവശങ്കരന്റെയും ഗിരിജയുടെയും മകൻ കൃഷ്ണദാസ് ആണ് മരിച്ചത്. 40 വയസായിരുന്നു. 

കുടുംബസമേതം അബുദാബിയിൽ താമസക്കാരനായിരുന്ന കൃഷ്ണദാസ്, ഗ്ലോബൽ എയറോസ്‌പേസ് ലോജിസ്റ്റിക്സ് കമ്പനിയിൽ എയർ ക്രാഫ്റ്റ് ടെക്നീഷ്യനായി സേവനമനുഷ്ഠിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഭാര്യ : രതി ദേവി 

മക്കൾ : അനന്യ, അനിരുദ്ധ്


Latest Related News