Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കാസർകോഡ് സ്വദേശിയായ യുവാവ് ഷാർജയിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

January 11, 2022

January 11, 2022

ഷാർജ : യുഎഇയിലെ ഷാർജയിൽ  മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോഡ്  ബേക്കല്‍ ഹദ്ദാദ് നഗറില്‍ സുബൈര്‍ (36) ആണ്  മരിച്ചത്. തിങ്കളാഴ്‍ച രാവിലെ കടയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്  മരണ കാരണമായതെന്നാണ് നിഗമനം.

യുഎഇയിലെ ഇംതാസ്, ലിമാറ, നിബ്രാസ് മദീന എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളുടെ പാര്‍ട്ണര്‍ ആയിരുന്ന സുബൈര്‍ ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. പരേതനായ ബിജാപൂര്‍ മൊയ്‍തീന്‍ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ - മഹ്‍സിന്‍. നാല് മാസം പ്രായമുള്ള കുട്ടിയുണ്ട്. മറ്റു മക്കള്‍ - ശിസാന്, ശഹ്‍സിയ. സഹോദരങ്ങള്‍ - യര്‍മു, ഹംസ, മുനീര്‍, സഫിയ, പരേതയായ ബീഫാത്വിമ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News