Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കണ്ണൂർ സ്വദേശി ദുബായിൽ മരിച്ച നിലയിൽ 

August 12, 2020

August 12, 2020

ദുബായ് : മലയാളി യുവാവിനെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാജി ആലത്തുംകണ്ടിയില്‍ (40) ആണു മരിച്ചത്. ദേരയില്‍ താമസിച്ചിരുന്ന ഷാജി ഗോള്‍ഡ് സൂക്കില്‍ സ്വന്തമായി ജ്വല്ലറി വര്‍ക്ക്ഷോപ്പ് നടത്തിയിരുന്നു.

13 വര്‍ഷമായി ദുബായിയില്‍ താമസക്കാരനാണു ഷാജി. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അകത്തുനിന്നു പൂട്ടിയ മുറിയിലാണു മൃതദേഹം കണ്ടെത്തിയതെന്നു ഷാജിയുടെ സഹോദരന്‍ ഷൈജു പ്രാദേശിക പത്രത്തോട് പറഞ്ഞു. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News