Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ തൊഴിൽ വിസയും ഓൺലൈനായി ലഭിക്കും

August 26, 2019

August 26, 2019

മസ്‌കത്ത് :ഒമാനിൽ തൊഴിൽ വിസയ്ക്ക് ഓൺലൈനിൽ അപേക്ഷിക്കാൻ സൗകര്യം ഒരുക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. നേരത്തെ സന്ദർശക വിസയ്ക്ക് മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. ഇ–വീസാ സംവിധാനം തൊഴില്‍ വീസകൾക്കും ബാധകമാക്കാനാണ് തീരുമാനം.

www.evisa.rop.gov.om എന്ന വെബ്‌സൈറ്റില്‍ യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ റജിസ്റ്റര്‍ ചെയ്ത് തൊഴിലുടമക്ക് ഓഫീസിൽ പോകാതെ തന്നെ വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പൊലീസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഇ-വിസ സംവിധാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.


Latest Related News