Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
പുതുവർഷം : ജനുവരി 1 ന് യു.എ.ഇ യിലെ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി 

December 29, 2019

December 29, 2019

ദുബായ് : പുതുവർഷം പ്രമാണിച്ച് ജനുവരി 1 ബുധനാഴ്ച യു.എ.ഇ യിൽ പൊതു അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് രാജ്യത്തെ മുഴുവൻ സർക്കാർ മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജനുവരി 1 അവധി ദിനമായിരിക്കും.

സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.അവധിക്ക് ശേഷം ജനുവരി 2 വ്യാഴാഴ്ച സ്ഥാപനങ്ങൾ പതിവ്പോലെ തുറന്നു പ്രവർത്തിക്കും.


Latest Related News