Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇസ്രാഈലി മന്ത്രി ചരിത്രത്തിലാദ്യമായി യു.എ.ഇയില്‍

June 29, 2021

June 29, 2021

ദുബൈ: ഇസ്രാഈലി വിദേശമന്ത്രി ആദ്യമായി യു.എ.ഇയില്‍. അബൂദബിയിലെ ഇസ്രാഈലി എംബസി ഉദ്ഘാടനത്തിനാണ് മന്ത്രി യാഇര്‍ ലാപിഡ് എത്തിയത്.ചരിത്രത്തിലാദ്യമായാണ് ഇസ്‌റാഈലി മന്ത്രി ഔദ്യോഗികമായി യു.എ.ഇയിലെത്തിയത്. ഇന്ന് എത്തിയ മന്ത്രിയെ യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ലാ ബിന്‍ സയാദ് അല്‍ നഹിയാന്‍ സ്വീകരിച്ചു. എംബസിയുടെ പ്രവര്‍ത്തനം നാലരമാസക്കാലം മുമ്പ് തുടങ്ങിയിരുന്നു. ഔദ്യോഗിക ചടങ്ങാണ് ഇപ്പോള്‍ നടക്കുന്നത്.കഴിഞ്ഞ വര്‍ഷമാണ് ഇസ്രാഈലും യു.എ.ഇയും തമ്മിലുള്ള നയതന്ത്രബന്ധങ്ങളുടെ കരാര്‍ ഒപ്പിട്ടത്.

 


Latest Related News