Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇലേക്ക് പോയ ചരക്കു കപ്പല്‍ ആക്രമിച്ചത് ഇറാനായിരിക്കാമെന്ന് ഇസ്രായേല്‍

July 04, 2021

July 04, 2021

ദുബൈ:സഊദിയിലെ ജിദ്ദയില്‍നിന്ന് യു.എ.ഇയിലേക്ക് പോയ ഇസ്രായേല്‍ന്റെ കൂടി ഉടമസ്ഥതയിലുള്ള കപ്പലിനു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് സംശയിക്കുന്നതായി ഇസ്രായേല്‍. സംഭവത്തില്‍ ഇറാന്‍ സേനകളുടെ പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഇസ്രായേല്‍പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  എന്‍12 ടെലിവിഷന്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.മിസൈല്‍ പതിച്ചെങ്കിലും കപ്പലിനു കാര്യമായ കേടുപാടുകളില്ല. ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടില്ല. അതിനാല്‍ ആക്രമണത്തിനുശേഷവും കപ്പല്‍ യാത്ര തുടരുകയാണുണ്ടായത്.  ഇസ്രായേല്‍ വ്യവസായിയുടേതാണ് കപ്പലെന്നും ശനിയാഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ചാണ് ആക്രമണമുണ്ടായതെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 


Latest Related News