Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ വ്യക്തിഗത ഇൻഷുറൻസ് എടുക്കാനുള്ള സമയപരിധി നീട്ടി

November 11, 2021

November 11, 2021

അബുദാബി : അബുദാബിയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് ഇൻഷുറൻസ് എടുക്കാനുള്ള സമയപരിധി നീട്ടിനൽകാൻ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പുതിയ സർക്കുലർ പ്രകാരം 2022 ജനുവരി 2 വരെയാണ് ഇൻഷുറൻസ് എടുക്കാൻ സമയപരിധി നൽകിയത്. 

നിശ്ചിത കാലാവധിക്കകം ആരോഗ്യ ഇൻഷുറൻസിന് രജിസ്റ്റർ ചെയ്തില്ലെങ്കിൽ 300 ദിർഹം വീതം പ്രതിമാസം പിഴ ചുമത്തും. ഈ തുക മുൻകാല പ്രാബല്യത്തോടെയാവും അടക്കേണ്ടി വരിക. ആശ്രിതവിസയിൽ രാജ്യത്തെത്തിയവർ, വീട്ടുജോലിക്കാർ എന്നിവരാണ് വ്യക്തിഗത ഇൻഷുറൻസിന് രജിസ്റ്റർ ചെയ്യേണ്ടത്. തൊഴിലാളികളുടെ ഇൻഷുറൻസ് കമ്പനികളാണ് നൽകേണ്ടത്.


Latest Related News